Lyrics: Santhosh Varma
Music: Jakes Bejoy
പൊന്നൂയൽ ആടിവാ
പൂപ്പന്തൽ ഏറിവാ
പൊന്നൂയൽ ആടിവാ
ശിവ മനോഹരീ
പൂപ്പന്തൽ ഏറിവാ
കമലവാസിനീ
വേദിയിങ്കൽ വരിക ദേവരൊന്നായ്
മംഗളങ്ങൾ തരിക
വാഴ് വിലെന്നും...
സീതാ കല്യാണ ഗീതി പാട്..
പൊന്നൂയൽ ആടിവാ
ശിവ മനോഹരീ
പൂപ്പന്തൽ ഏറിവാ
കമലവാസിനീ
വേദിയിങ്കൽ വരിക ദേവരൊന്നായ്
മംഗളങ്ങൾ തരിക
വാഴ് വിലെന്നും...
സീതാ കല്യാണ ഗീതി പാട്..