Thani Lokah Murakkaari (From "Lokah - Chapter 1: Chandra")

Lyrics: Jakes Bejoy/Reble/Mu.Ri Music: Jakes Bejoy/Reble/Mu.Ri ദാത്തേ നെറന്താളേ ലോകോരുള്ളമുറന്താളേ മാറത്തിന്നൂരാളേ കീമേ നമ്മെ മറിച്ചാളേ തനിലോക മുറക്കാരി നരഭാവന ധിക്കാരി പരലോകക്കാരി വീണ ഭൂവിനുടയാളീ ഉലകത്തിന്നമരത്തേ തലവത്തിത്തരമുത്തേ കൊടി നീ നട്ടാ പിളന്ന ലോകമൊന്നായേ ആലത്തിന് center തനിയാളത്തി क़लंदर ആപത്തിന് mentor ഓ തരമാകാത്ത surrender ആലത്തിന് center തനിയാളത്തി क़लंदर ആപത്തിന് mentor (തരമാകാത്ത surrender) എത്തിയോളേ എത്തിയോളേ മുറിവാറുമാറിനിയാടേ തിര തേരായി, പേമാരിപ്പടയേ പങ്കാ കണ്ണാഴി ചിക്കണ വാളേ ചിരി മാധുരത്തികവാളേ അതികായത്തി, അമറാത്തി പട കൂടാൻ വാ ആലത്തിന് center തനിയാളത്തി क़लंदर ആപത്തിന് mentor തരമാകാത്ത surrender ഏയ് കത്തലാളേ മത്ത് തലാളേ പത്ത് മൊത്തം ഒത്ത പുരാളെ ചിത്തരാജ്യത്തെത്തമറാലെ സത്ത് കാക്ക് അ-ത്തിമിരാലെ ഹേയ്, ഹേയ്, ഹേയ് ഹേയ്, ഹേയ്, ഹേയ് ഹേയ്, ഹേയ്, ഹേയ് ഹേയ് Break that border Take no orders I'm no Goddess, without bringing the terror Go getters, the bold better be mirrored Lights out, we bring in the shivers Stand for your people, gotta fight for your grounds When the stance is medieval, and the quiet is loud You gotta plan another sequel, then riot it out Gotta command the upheaval, as high as the clouds How do you want it to be? You gotta fight for a reason, baby freedom ain't free എത്തിയോളേ എത്തിയോളേ മുറിവാറുമാറിനിയാടേ തിര തേരായി, പേമാരിപ്പടയേ പങ്കാ കണ്ണാഴി ചിക്കണ വാളേ ചിരി മാധുരത്തികവാളേ അതികായത്തി, അമറാത്തി (പട കൂടാൻ വാ) ആലത്തിന് center തനിയാളത്തി क़लंदर ആപത്തിന് mentor ഓ തരമാകാത്ത surrender ആലത്തിന് center തനിയാളത്തി क़लंदर ആപത്തിന് mentor തരമാകാത്ത surrender You gotta fight for a cause, baby freedom ain't free (freedom ain't free) The only future is now, tell me what do you see? You gotta burn it to the ground, baby freedom ain't free Your future is now, tell me what do you see