Thankam (From "Vala - Story Of A Bangle")

Lyrics: Siju Thuravoor Music: Govind Vasantha താഴം പൂവെ നിന്നെ ഏറെ മോഹിച്ചെന്നെ കാലം പൂത്താലി കോർത്തെന്നെ തമ്മിൽ ചേർത്തീടുന്നെ ആഹ്.. നെഞ്ചിൽ പഞ്ചാരി പൂരം… ആ.. കഞ്ചബാണസഞ്ചാരം…ആ.. മഞ്ജുഹാസമന്ദാരം..ആ.. തൊട്ടേ മായാസിന്ദൂരം
||തങ്കം നീയാണെന്നെ മംഗല്യരാവായെന്നെ തിങ്കൾത്തെല്ലാണെന്നെ ചങ്കാകെ നീയാണെന്നെ ശംഖിൻ ചെലാണെന്നേ ചിങ്കാരി പെണ്ണാണെന്നെ അഞ്ചികൊഞ്ചാൻ വന്നെന്നെ||| - BGM - കൊലോത്ത് നിന്നും തത്തമ്മേ നിലാവത്ത്, മാറത്ത് ചേരാനെത്തുന്നെ.. ഏയ് …മായാത്ത നാണം പൂത്തെന്നെ കിനാവത്ത്, മുന്നാഴി മുത്തം തന്നേന്ന
ഉള്ളിലാകെയൊരോളം... ആ… തുള്ളിത്തൂവുന്നെ താളം... ആ… കണ്ണിലാനന്ദത്താളം... ആ... ആടൂ പാടൂ ആവോളം...
||തങ്കം നീയാണെന്നെ മംഗല്യരാവായെന്നെ തിങ്കൾത്തെല്ലാണെന്നെ ചങ്കാകെ നീയാണെന്നെ ശംഖിൻ ചെലാണെന്നേ ചിങ്കാരി പെണ്ണാണെന്നെ അഞ്ചികൊഞ്ചാൻ വന്നെന്നെ|||
-BGM -
കരിക്കിന്റെ പൂളാണെ ചെറുക്കന്റെയോളാണെ ചിരിക്കും നിലാവാണെ ഇനിയൊന്നാണെ തുടിക്കുന്നതെന്താണെ മിടിക്കുന്നെതാണെ മനസിന്റെയുള്ളാണെ അതിൽ നീയാണെ…
||തങ്കം നീയാണെന്നെ മംഗല്യരാവാണെന്നെ തിങ്കൾത്തെല്ലാണെന്നെ ചങ്കാകെ നീയാണെന്നെ ശംഖിൻ ചെലാണെന്നേ ചിങ്കാരി പെണ്ണാണെന്നെ അഞ്ചികൊഞ്ചാൻ വന്നെന്നെ|||