Lyrics: Rasheed Parakkal
Music: Yunuseo
നാലുപാടിലും കടലാ
വെയിലത്ത് കാറ്റിന്റെ മൂളലാ
മഴ പെയ്തു തോരുമ്പോ മഞ്ഞിൽ മൂടും നാടാണേ..
ഇവിടെന്നും സ്നേഹപ്പൂക്കൾ ചൂടും മേടാണേ..
നാടു വിട്ടവർ പലരും കര കേറി വാണൊരു തണലിൽ
തനി കേരളീയന്റെ
വേഷം കെട്ടണമോനാണേ..
ആരും കാണാ നാടകമെല്ലാം ഹിറ്റാണേ ...
കാടു കേറിയ ചിന്തയും
ഗതി മാറി പ്പോകണ ബുദ്ധിയും
ആരും പോയിടാത്ത വഴികളു നോക്കണ ടീമാണേ
അതിൽ ആഴം കൂടും കുണ്ടിൽ വീഴണ മോനാണേ
ശുദ്ധനായൊരു രാവണൻ
തനി സൂത്രക്കാരനുമാണവൻ
ഓരോ വയ്യാവേലികൾ വാരിയുടുക്കും ചങ്കാണേ
ഓരോ കുണ്ടാമണ്ടികളുണ്ടാക്കുന്നൊരു ടീമാണേ
വല്ലാണ്ട് ബുദ്ധിള്ള ആളാണേ
ഇവൻ ചിന്തിച്ച് കണ്ടെത്തിയ വഴിയാണേ
ഇന്നോളം കേൾക്കാത്ത കഥയാണേ
. അത് കുന്നോളം ഉയരള്ള കുഴിയാണേ
തീയുള്ളൊരടുപ്പില് കയ്യിട്ടു വാരിയിട്ട യ്യോ എന്നലറണ പുകിലാണേ
കാര്യം പുലിവാലാണേ
Wanna be too close use my communication..
Here im now on fifth generation..
Im your mate every move you mate..
Just move your fingers on my top and you own..
Pull me close to you for conversation..
Lets keep them all to your affiliation..
You just navigate now you calculate..
But from time to time im out of coverage area..