Lyrics: Shiyaz Mhmd Music: radio legs നല്ല ഭൂമി നല്ല നാളെ തെളിഞ്ഞോരാകാശം ചോരയില്ല മണ്ണ് വീണ്ടും കൊണ്ടു വാ നിരാശ ഗോളത്തിൽ കാണാം വിലാപ ഗേഹം, പതിവിലും നിറവയ് പുലരിയിൽ തെളിവായ്
ചോക്കാ പൂക്കൾ വിടരട്ടെ തോക്കിൽ ഒടുങ്ങാണ്ട് പോകട്ടെ ചോക്കാ പൂക്കൾ വിടരട്ടെ ശൈത്താന്റെ ദുനിയാവ് തീരട്ടെ
അതിരും പതിരും ഇല്ലാ ലോകം അവിടെ നോവിൻ കൈപ്പും മറയും പുതുതായി നീങ്ങും പുഴയിൽ വീണ്ടും നീയും ഞാനും ഒന്നിച്ചോഴുകും
യുഗങ്ങളായ് ഇന്നാദ്യമായി തണൽ പിറവിയിൽ അനാദിയായ് പകൽ ഇടറാതെ നനായനായ്
ചോക്കാ പൂക്കൾ വിടരട്ടെ തോക്കിൽ ഒടുങ്ങാണ്ട് പോകട്ടെ ചോക്കാ പൂക്കൾ വിടരട്ടെ ശൈത്താന്റെ ദുനിയാവ് തീരട്ടെ