Lyrics: Asish Nath Music: Asish Nath കളിക്കല്ലേ മോനെ ഇത് കളിയല്ല നിൻ്റെ കലം കത്തിചാലൊന്നും വേവുല പലതവണ വന്നതിൻ്റെ മുറിപാട നിൻ്റെ മുഖത്ത് മൊത്തം അതിൻ്റെ അടയാള കരച്ചിൽ ഇവിടെ ഒന്നും എല്കുല നിൻ്റെ ചെലക്കൽ ഒന്നും ഞങ്ങ കെക്കുല മറുപടി ചോദികണ്ട അത് കിട്ടൂല നിൻ്റെ തലവര അതങ്ങനെ മറൂല
വടി കൊടുത്ത് അടി വാങ്ങി കൂട്ടണ്ട അടി എരന്ന് വാങ്ങി നി ചാവണ്ട ഈ കളതിന്നു തിരിച്ച് നി പോവില്ല ഒറ്റ സീൻ ഒറ്റ mindil പോരണ്ട കനം കൊണ്ട തല അത് താംഗുല മനം നിറച്ച് മൊത്തം അത് കറയട പൂതി മൂത്ത് നി ചാടന്ദ പാതി മാത്രം ആയി തീരണ്ട
ഇടത് വലത് പലത് kedann മറിഞ്ഞ് ചടഞ് പറഞ്ഞ് തോലഞ്ഞ് കേളച് മറിച്ച് ചടപ്പ് തുടിപ്പ് മടുപിൻ്റെ കിടതാപ്പ് അരിച്ച് പറിച്ച് വലിച്ച് കയ്യിലൊഴിച്ച്
തെരിവ് അറിവ് പലത് പറഞ്ഞ് പഠിച്ച് കുറവ് അറിവ് നിനക് പല മുറിവ് കനം മൊത്തം പലമടങ്ങ് മനം കേട്ട് അതിലൊതുങ്ങ്
തല പൊത്തിപിടിchitt അടവെടുത്തടങ്ങ്യാലും ചിരി അത് മറചiit കൊരവിളി കൂട്ട്യാലും Kadha niyo paranjit Padam ang varachalum Menakett paranjalm
കൈബലം കലിച്ചാലും തരം കണ്ട് പഠിച്ചാലും തപ്പ് ന്ന് sonnalum മാപ്പ് നി പറഞ്ഞാലും കോപ്പ് ലെ കളിയല്ല തോക്കിൻ്റെ kalikand Oookkile konayadi ചാക്കിൽ അടങ്ങിക്കോ
Na sollrath unak ഏതും പുരിയത നി sollrath mattum enna pariyada ഇതുവരെ പറഞ്ഞത് മൊത്തം ക്ഷമയാട അതുവരെ പോയതിൻ്റെ കിതപ്പട
എരിയുന്ന കോപം നി തീർകണ്ട കരയുന്ന കളികൾ കാണണ്ട കരങ്ങളെ വിശ്വസിച്ച് നിക്കേണ്ട ആ കരങ്ങൾ നിനക്ക് പനിയാട
ഒടുവിൽ വീണത് മുറിപാട് നിൻ്റെ അടവിൽ വീണത് ഊരകുടുക്ക് നിൻ്റെ കദനകഥ അത് cbse നി ഓടി ഒളിക്കണോ r u bc
അടഞ്ഞ വാതിലത് തുറക്കൂല ചവിട്ടി പൊളിച്ചോ അത് പൊളിയുല മുന്നിൽ കണ്ടതോന്നും karngula പിന്നിന്ന് പണിഞ്ഞത് മറക്കൂല
ഇടത് വലത് പലത് kedann മറിഞ്ഞ് ചടഞ് പറഞ്ഞ് തോലഞ്ഞ് കേളച് മറിച്ച് ചടപ്പ് തുടിപ്പ് മടുപിൻ്റെ കിടതാപ്പ് അരിച്ച് പറിച്ച് വലിച്ച് കയ്യിലൊഴിച്ച്
തെരിവ് അറിവ് പലത് പറഞ്ഞ് പഠിച്ച് കുറവ് അറിവ് നിനക് പല മുറിവ് കനം മൊത്തം പലമടങ്ങ് മനം കേട്ട് അതിലൊതുങ്ങ്