Lyrics: Muhammed Muslih N V
Music: Dinesh S/Muhammed Musih N V
കിതച്ചു കിതച്ചു
കണ്ണും കാതും
കാലം ഊർന്ന്
കടിച് പിടിച്ചു
മുള്ള് കൊണ്ട്
നൊന്ത ഭാഗം
മടുപ്പ് പിടിച്ചു
അടക്കി പിടിച്ചു
........
കാണാൻ അതി ക്രൂരമാ പാത
ചുറ്റും വിലങ്ങിട്ടതാരാ ?
കോടനാ കോടികളാണ
നിരപാതികൾ അവാൻ
പല തര പറവകളാ
പതിനായിരം ചിറകുകളാ
പല പാതകൾ തിരിക്കുമവാ
പല പാതകൾ തിരിക്കുമവാ
x2
........
ചിറകിത് വാടുന്നെ
തലവര മായുന്നെ
കതിരുകൾ കാണുന്നേരം
മുറിവുകൾ ആളുന്നേ x2
ഈ
കാലം കൊഴിയാറാവാറായി
എൻ ചിരി ഞാൻ മറന്നോയ്
മുറി വരിയാൽ പാടുന്നു....
ഇന്നീ കാണും മാറായാൽ മറഞ്
ഈ കെണിയാം കൂടിന്ന്
കഥ പറയാൻ മറന്ന്
കാണാൻ അതി ക്രൂരമാ പാത
ചുറ്റും വിലങ്ങിട്ടതാരാ ?
കോടനാ കോടികളാണ
നിരപാതികൾ അവാൻ