Lyrics: Dabzee Music: Dabzee അള്ളാണെ പാരെ കാണ് ആദമിലായൊരു മാലെ കാണ് ബദറായൊരു ഞെരി പിരി പാട് അഹദിലെ മതിലിനെ കാണ് അറ വാതില് അടക്കണ ദോക്ക് അറവത് കൊരുക്കണ കഥകളിലേക്ക് മതി മറന്നൊരു കനവിലെ പോക്ക് കില് -കില് കിലുങ്ങണതോക്ക് ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്   മാളോരേ മാറേക്കാണ്, മാനമതായൊരു ഹാലെ പാറ് ബതിലായത് അനവതിയാട്, നിലയിലെ വിലയിനെ കാണ് ദുനിയാവിലെ മൂരികളാണ്, മൂത്തതുമാണ് കുരുത്തതുമാണ് കൗങ്ങാടണ പറമ്പിനെ നോക്കി അരിമണി തൊരകണതോക്ക് ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്