Lyrics: B.K. Harinarayanan Music: Sithara Krishnakumar ഏഹേ കൺമണി വാഴ്വിൻ നെൻമണി നീയെൻ നെഞ്ചം തൊട്ടൊരീണം മൂളവേ
പാട്ടിൻ കൂട്ടായെൻ്റെ - വാക്കിൻ തൂവൽത്തുമ്പു - ചേർക്കുന്നേരമീറൻ തേനു - തൂവുന്നില്ലയോ ( 2 )
കാതോർത്തേ കണ്ണും ചിമ്മി ആരോ കേൾക്കും നേരം മായും നമ്മൾ ഈ മന്നാകെ ഗാനം മാത്രമായ്