മിഴിയോ നിറമായ് താരമോ നിഴലോ കനവോ ചേരുമോ
മനമേ ലയമായ് മാറിയോ അരികേ ഒരുനാൾ പാടുമോ മഴയേ ചുടുവാനന്നീങ്ങവേ അതിലോ ഞാനോളം മോഹമൊ? സഖിയെ ഏതേതോ ജന്മമായ് നീയോ ഞാൻ തേടും പാതിയോ
കലികാലം മെല്ലെ ഗതിമാറിപ്പോകും നീളേ വഴിയൊന്നായ് ചേരും ഇരുലോകത്തായ് നാം തീയോർമകളാലേ നിറമഴവിൽ പോലെ നിന്നോടകലാതേ എന്നെന്നെന്നും
മിന്നും മേലെ നീ പോയെന്നാലും അരികിൽ ചേരുവാൻ ഉയരെ നിന്നിൽ ഓരോ കാലവും മഞ്ഞന്നാലും നിറയെ പീലി പോൾ നിന്നിൽ ചേരും മഴയേ ചുടുവാനന്നീങ്ങവേ അതിലോ ഞാനോളം മോഹമൊ?
സഖിയെ ഏതേതോ ജന്മമായ് നീയോ ഞാൻ തേടും പാതിയോ