Malabari Banger

Lyrics: M.H.R/SA/Dabzee/Joker390P Music: M.H.R/SA/Dabzee/Joker390P Okay Hm hey Okay Boy you're a Banger മലബാരി gang MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും (മാങ്ങും) Then I gotta begin boy കണ്ണും പൂട്ടി പാടും This that brown color trip മാപ്പിള drip Right from the top boy താത്തല്ലെ ഇജ്ജ് (താത്തല്ലെ) Why's that chain on your neck boy കാഫിറാ ഇജ്ജ് Just in case when u hit boy കാട്ടിലെ ഇജ്ജ് Boy you're a Banger മലബാരി gang MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം (മാണം) വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും (മാങ്ങും) Then I gotta begin boy കണ്ണും പൂട്ടി പാടും This that brown color trip മാപ്പിള drip Right from the top boy താത്തല്ലെ ഇജ്ജ് Why's that chain on your neck boy കാഫിറാ ഇജ്ജ് Just in case when u hit boy കാട്ടിലെ ഇജ്ജ്   ഓ ജ്ജൊര് പാവം അൻ്റെ ചെയ്ത്ത് ഒക്കെ പാപം അൻ്റെ ചാട്ടം കണ്ട തിന്നത് ഒക്കെ ദയ്ച്ചും പിന്നിം പയ്ച്ചും കൊറെ വെയ്ച്ചും പിന്നിം പയ്ച്ചും ഇഞിം വെയ്ക്കും പിന്നിം നയ്ച്ചും ഇഞിം I really got the energy to put the stage upside down When I'm standing on it mud attached to me But scrubbing on it a lot of you not familiar like to know us? Wanna play it on our level? It's impossible Ever really wanted to get above us I'm acting like maybe You're lacking it all even a rat in a lab had a purpose You blabber a lot and a lot more that's all Now move cause if you stop we can ഓയ് ഓയ് ഓയ് ഓയ് Boy you obey You're spoiled from day one Your voice is annoying Your boys they all same Your songs they all lame If you stop we can play SA നെ കണക്കിന് കാണാൻ കിട്ടി MHR ൽ പാടാൻ പറ്റി പാട്ടും ബെയ്ത്തും കൂടെ കൂട്ടി ഞാനും വാങ്ങി അരിക്കായാക്കി സുഗ്ഗുണ്ട് അയ്മൊരു സെരിയും കൂട്ടി നാടൊട്ടം ഞാൻ വാരിക്കൂട്ടി ഒത്തിരി കനവ് അത് നേടിക്കൂട്ടി അത്തർ മണത്തിൽ തെണ്ടികൂട്ടി കത്തണ കനവ് അത് മാറത്തിട്ട് ഇത്തിരി പൊതിഞ്ഞിട്ട് താഴേക്കിട്ട് ഒത്തിരി കിബ് ർ അതിൽ ഊതിയിട്ടിട്ട് പെടഞ്ഞോരേ ഒത്തിരി നിലമത് താങ്ങികൂട്ടി പത്തിരി പൊതിഞ്ഞിട്ട് ഞാനും തട്ടി മക്കന മണത്തിൽ താളം തെറ്റി പറന്നോരേ അരിക്കല്ലെ, നെരക്കല്ലെ ചെലക്കല്ലെ, ചുളിക്കല്ലെ ചൊറിഞ്ഞിട്ട് ചോയ്ക്കല്ലെ ചെരിഞ്ഞിട്ട് ചീയല്ലെ മടമട മെടയണ മടിയവരായൊരു പുതിയവരായവരേ പതിരതിലാകിലും പലവിധമാകിലും പടമുകളാകിലും മലമുകളാകിലും കനിവ് അത് കൂടിയ കൗമത് കേറിയ മാറത് താന്നവരേ ഇമ്മാ അല്ലാഹ്ൻറ്റമ്മാ Boy you're a Banger (ഇമ്മാ) മലബാരി gang MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും (അല്ലാഹ്ൻറ്റമ്മാ) Then I gotta begin boy കണ്ണും പൂട്ടി പാടും This that brown color trip മാപ്പിള drip Right from the top boy താത്തല്ലെ ഇജ്ജ് Why's that chain on your neck boy കാഫിറാ ഇജ്ജ് Just in case when u hit boy കാട്ടിലെ ഇജ്ജ്   ഇമ്മാ അല്ലാഹ്ൻറ്റമ്മാ