Kiliye Kiliye - Afrobeat Mix

Lyrics: Poovachal Khader Music: The Independeners/Ilaiyaraaja കിളിയേ കിളിയേ കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ ഒരുമലർനുള്ളാൻ പോകും അഴകിൻ അഴകേ കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ ഒരുമലർനുള്ളാൻ പോകും അഴകിൻ അഴകേ ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ ഒരുമലർനുള്ളാൻ പോകും അഴകിൻ അഴകേ കിളിയേ കിളിയേ കിളിയേ കിളിയേ