Uyirayi Maarave (From "2018")

Lyrics: Joe Paul Music: Nobin Paul ഉയിരായി മാറവേ നിഴൽ മായവേ ഒരേ സ്വരം, ഒരേ മുഖം ഒരേ മനസ്സുകളാലെ നാം ഈ നേരവും ഉയിരായി മാറവേ