Delulu Delulu (From "Athi Bheekara Kaamukan")

Lyrics: Heykarthii Music: Bibin Ashok മദിരാശി മല്ലിപ്പൂ മണമുള്ള മലയാളി ചൊടിയുള്ള മണവാട്ടിയെ നിൻ പിടിവാശി ഏശാതെൻ കണ്ണേറിൽ പൂട്ടാനീ മനമാകെ പരവേശമേ   ചന്നപിന്നം-ചന്നപിന്നം പതിച്ചേ, തെന്നിപ്പതിച്ചേ നിന്നെ നിനച്ചേ കുന്നിക്കുരു കണ്ണിൽ കുരുങ്ങി നിന്നേ കള്ളും കുടം പോലെൻ കണ്ണിൽ തടഞ്ഞേ സൂര്യൻ തനിച്ചിരിക്കണ് പകച്ചിരിക്കണ് ഒളിച്ചിരിക്കണ് വെളിച്ചം മങ്ങണ് നിനക്ക് മുന്നില് പിടിച്ച് നിൽക്കണ്ടേ പെണ്ണേ ഭൂമി കറങ്ങി നിൽക്കണ് കുലുങ്ങി നിൽക്കണ് തല കുനിക്കണ് കടലിളക്കണ് തിളച്ചു നിൽക്കണ ഉലുക്ക നീയെടി പൊന്നേ Delulu-delulu my delusional solulu വെന്തിപ്പൂ പെണ്ണേ ഞാൻ still on you, you-you Delulu-delulu എൻ traditional ജിലേബു എന്നെന്നും കണ്ടാലും I on you, you சிரிக்கிறேன் Delulu-delulu my delusional solulu (துடிக்கிறேன்) വെന്തിപ്പൂ പെണ്ണേ ഞാൻ still on you, you-you (எழுகிறேன்) Delulu-delulu എൻ traditional ജിലേബു (மயக்குகிறேன்) എന്നെന്നും കണ്ടാലും I on you, you-you (மறக்கிறேன்) சிரிக்கிறேன் மறக்கிறேன்   മരിജുവാനെ, നീയെന്നിൽ കേറി മനമാകെ പാറി മേലാകെ കുഴയാണെ താനെ നീ ഈ പടുമാവിൽ തൂങ്ങും കടവാവൽ പെണ്ണ് കൊതിയൂറും പഴമായി ഞാനെ സൂര്യൻ തനിച്ചിരിക്കണ് പകച്ചിരിക്കണ് ഒളിച്ചിരിക്കണ് വെളിച്ചം മങ്ങണ് നിനക്ക് മുന്നില് പിടിച്ച് നിൽക്കണ്ടേ പെണ്ണേ ഭൂമി കറങ്ങി നിൽക്കണ് കുലുങ്ങി നിൽക്കണ് തല കുനിക്കണ് കടലിളക്കണ് തിളച്ചു നിൽക്കണ ഉലുക്ക നീയെടി പൊന്നേ Delulu-delulu my delusional solulu വെന്തിപ്പൂ പെണ്ണേ ഞാൻ still on you, you-you Delulu-delulu എൻ traditional ജിലേബു എന്നെന്നും കണ്ടാലും I on you, you சிரிக்கிறேன் Delulu-delulu my delusional solulu (துடிக்கிறேன்) വെന്തിപ്പൂ പെണ്ണേ ഞാൻ still on you, you-you (எழுகிறேன்) Delulu-delulu എൻ traditional ജിലേബു (மயக்குகிறேன்) എന്നെന്നും കണ്ടാലും I on you Yeah! (மறக்கிறேன்) சிரிக்கிறேன்   മദിരാശി മല്ലിപ്പൂ മണമുള്ള മലയാളി ചൊടിയുള്ള മണവാട്ടിയെ നിൻ പിടിവാശി ഏശാതെൻ കണ്ണേറിൽ പൂട്ടാനീ മനമാകെ പരവേശമേ