Lyrics: MIKHIL KM/Jesmo Antoo
Music: MIKHIL KM/Jesmo Antoo
ജനനം മരണം
Death seems so important (yeah yeah)
Look whos here
It's ZAAI motherfukin bitches
Yeeeah Yo
ഞാൻ കാലൻ നിന്റെ കാലം അടുത്തു..
കാലിനരികിൽ നരകമടുത്തു..
നശിച്ച ജീവിതമിരുണ്ടു ഒടുങ്ങി..
ശ്വാസനനാളം വരണ്ടു നിലച്ചു..
മരണ മണികൾ അലറി മുഴങ്ങി..
കഥന കഥക്ക് ഒടുക്കം അടുത്തു..
കാലനെങ്കിലും കാതിടറാതെ കേൾക്കണം നിന്റെ കഥകള്...
കരുണയില്ലാ കാലം തെറ്റി കനവോന്നില്ലാതെ ജനിച്ചവൻ..
കഥ പറയുവാനൊരു കഥയില്ലാത്തവൻ..
തായ് മടിയിലോരിടമില്ലാത്തവ്വൻ..
കൂട്ടത്തിലെപ്പോഴും വെറുക്കപെട്ടവൻ..
ചതുപ്പിനുള്ളില് താഴ്ന്നടിഞ്ഞവൻ..
നശിക്കപ്പെട്ടവൻ കുരുത്തംകെട്ടവൻ പേര്തുണ്ടെനിക്ക് അനവധി!
ഞാൻ കാലൻ നിന്റെ കാലം അടുത്തു..
കാലിനരികിൽ നരകമടുത്തു..
മരണ മണികൾ അലറി മുഴങ്ങി.
കഥന കഥക്ക് ഒടുക്കം അടുത്ത്.
So much to say
we got so much to payback
So much to say
we ain’t no ****in laybacks
So stay back cuz we keep a
blade when we sleep
You don’t wave at the devil
you ain’t underneath
Checking on me like a reckoning free fall
Looking on me like a mean boy Birbal
Takeing on a bets that’s lame and shady
Ticking on me that’s my own story
Checking on me and picking on me
They looking down on me and they rent Rollies
Shut the **** up
I’m better lonely
My soul can get above all of your glories
Licking on me that’s devil on duty
Sticking on me my sins they moody
I cannot see my eyes so blurry
I cannot bleed my veins they week
And they see huh
Right and wrong gone deceived huh
Pride and fate ain’t a thing bruh
Ride it safe and behave bruh
Silent all of em’ in a beat yeah
Violent games on my dreams huh
That’s when a reaper told me to
Breath it in ima lock it in reverb
Then I’m like when we gonna leave
Heaven or Hell but Purgatory
Don’t mind me just get in a queue
I’m getting there
speed it up in your damn meter
Just speed it up
Just speed it up
Just speed it up
Just speed it up
Just speed it up
Just speed it up
Just speed it up
Just Speeeeeeed
Ha Ha
ചേലക്കല്ലെടാ
Okey lets go !
Aye Aye Aye Aye
കതകിനരികിൽ കാലനടുത്തു..
തണുത്ത കാറ്റിൽ ശ്വസനം നിലച്ചു..
അസുര കണ്ണുകൾ ജ്വലിച്ചു വിറച്ചു..
ഗുപ്ത ഗ്രന്തം താനേ തുറന്നു..
കാലനങ്ങനെ തരിച്ചു നിന്നും.
നിഴലുപോലും യാത്ര പറഞ്ഞു.
നിലച്ച ജീവനെ പഴിച്ച ഞാനിന്ന്..
നരകവാരിധി നടുവിലായവൻ..
വെറുപ്പിനിടയിൽ വീർപ്പ് മുട്ടിയാൽ..
വിയർപ്പ് കൊണ്ട് ഞാൻ വയറു നിറക്കും!!
കാലൻ നിന്റെ കാലം അടുത്തു..
കാലിനരികിൽ നരകമടുത്തു..
നശിച്ച ജീവിതമിരുണ്ടു ഒടുങ്ങി..
ശ്വാസനനാളം വരണ്ടു നിലച്ചു..
മരണ മണികൾ അലറി മുഴങ്ങി..
കഥന കഥക്ക് ഒടുക്കം അടുത്തു..
കാലനെങ്കിലും കാതിടറാതെ കേൾക്കണം നിന്റെ കഥകള്...